ജാവലിൽ ത്രോയിലെ ഒളിമ്പിക്സ് താരം നീരജ് ചോപ്ര വിവാഹിതനായി.
- Posted on January 20, 2025
- News
- By Goutham prakash
- 207 Views
ജാവലിന്‍ ത്രോയില്‍ രണ്ടുതവണ ഒളിമ്പിക്സ് മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനതാരമായ നീരജ് ചോപ്ര വിവാഹിതനായി. ടെന്നിസ് താരം ഹിമാനി മോര് ആണ് വധു. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹചിത്രം നീരജ് ചോപ്ര തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
സ്വന്തം ലേഖിക.
