*നിധി അയോഗിന്റെ ചാണക്യ നാഷണൽ ലീഡർഷിപ്പ് അവാർഡ് കലാമണ്ഡലം റെസ്സി ഷാജി ദാസിന്*

സ്വന്തം ലേഖിക.


നിധി അയോഗിന്റെ  ചാണക്യ  നാഷണൽ ലീഡർഷിപ്പ്  അവാർഡ് കലാമണ്ഡലം 

റെസ്സി ഷാജി ദാസിന്, പ്രശസ്ത നർത്തകിയും നൃത്താധ്യാപി 

കയുമായ റെസ്സി ഷാജിദാസ് വയനാട് പുൽപ്പള്ളി സ്വദേശിയാണ്.


ക്ലാസ്സിക്കൽ നൃത്ത മേഖലയോട് അചഞ്ചലമായ പ്രതിബദ്ധതയും

വിദ്യാർത്ഥികളിൽ നൃത്തോപാസന പകർന്ന് നൽകുന്നതിലും

നമ്മുടെ സംസ്കാരീക പൈതൃകം പരിപാലിക്കുന്നതിലും  സർഗ്ഗ വാസന തെളിയിച്ചതിനാണ് ഈ പുരസ്കാരത്തിന് അർഹയാക്കിയത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like