വയനാട് തൃശ്ശിലേരി കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു
- Posted on November 25, 2022
- News
- By Goutham prakash
- 261 Views
കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു .വീട് തകർന്ന് വീട്ടമ്മക്ക് ഗുരുതര പരിക്ക് .വയനാട് തൃശ്ശിലേരി മുത്തുമാരി ചെല്ലിമറ്റത്തിൽ സിനോജിൻ്റെ ഭാര്യ ഷീനക്കാണ് പരിക്കേറ്റത്
.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഷീനയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

