നിലമ്പൂർ തിരഞ്ഞെടുപ്പ്
- Posted on May 25, 2025
- News
- By Goutham prakash
- 382 Views
നിലമ്പൂർ തിരഞ്ഞെടുപ്പ് ജൂൺ 19
രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിലമ്പൂർ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന് നടക്കും.
അണിയറയിൽ രാഷ്ട്രീയ പാർട്ടികൾ തുടങ്ങി കഴിഞ്ഞ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പി.വി. അൻവർ രാജി വെച്ച സാഹചര്യത്തിലാണ് നടക്കുന്നത്.
തീ പാറും പോരാട്ടമായിരിക്കും നിലമ്പൂരിൽ നടക്കുക.
