സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരുമായും ജനപ്രതിനിധികളുമായും മുഖ്യമന്ത്രി സംവദിക്കും.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ

 സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരുമായും

 ജനപ്രതിനിധികളുമായും


 മുഖ്യമന്ത്രിസംവദിക്കും.


 ഡിസംബർ 9 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 

3.30നാണ് സംവാദംഅതിദാരിദ്ര്യ

 നിർമാർജനംമാലിന്യമുക്തം നവകേരളം,

 പാലിയേറ്റീവ് കെയർ എന്നീ മേഖലകളുമായി

 ബന്ധപ്പെട്ടാണ് യോഗംതദ്ദേശ സ്വയം ഭരണ

 വകുപ്പ് മന്ത്രി എം ബി രാജേഷ്ആരോഗ്യമന്ത്രി

 വീണാ ജോർജ്സാമൂഹ്യനീതി വകുപ്പ് മന്ത്രി

 ആർ ബിന്ദുചീഫ് സെക്രട്ടറി ശാരദാ

 മുരളീധരൻ എന്നിവരുംയോഗത്തിൽ

 പങ്കെടുക്കുംപാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ

 ഏകോപനത്തിനും മാലിന്യമുക്ത നവകേരളം

 സാധ്യമാക്കാനുംഅതിദാരിദ്ര്യ നിര്‍മ്മാജന

 പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും

 സംയോജിത പ്രവർത്തനം

 ആവിഷ്കരിക്കുകയാണ്യോഗത്തിലൂടെ

 ലക്ഷ്യമിടുന്നത്ജനപ്രതിനിധികൾക്കൊപ്പം

 പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ട തദ്ദേശ

 സ്ഥാപനങ്ങളിലെഉദ്യോഗസ്ഥരും യോഗത്തിൽ

 പങ്കെടുക്കുംമുഖ്യമന്ത്രിയുടെ യോഗത്തിന്റെ

 തുടർച്ചയായി തിങ്കളാഴ്ച തന്നെ

 സംസ്ഥാനത്തെ എല്ലാതദ്ദേശ സ്വയം ഭരണ

 സ്ഥാപനങ്ങളുടെയും ഭരണസമിതി യോഗം 

 ചേരുംഅതിദാരിദ്ര്യ നിർമാർജനം,

 മാലിന്യമുക്തം നവകേരളംപാലിയേറ്റീവ് 

എന്നീ മേഖലകളുമായി ബന്ധപ്പെട്ട്,

 മുഖ്യമന്ത്രിയുടെ യോഗത്തിലെ നിർദേശങ്ങൾ

 നടപ്പിലാക്കുന്നതിന് ആവശ്യമായതുടർ

 നടപടികൾ ആസൂത്രണം ചെയ്യുകയാണ്

 ഭരണസമിതി യോഗത്തിന്റെ അജണ്ട.

 മുഖ്യമന്ത്രിയുടെ യോഗത്തിൽഅതിദാരിദ്ര്യ

 നിർമാർജനംമാലിന്യമുക്തം നവകേരളം,

 പാലിയേറ്റീവ് വിഷയങ്ങളുമായി ബന്ധപ്പെട്ട

 ജില്ലാ-സംസ്ഥാനഉദ്യോഗസ്ഥരും അതാത്

 ഓഫീസുകളിൽ നിന്ന് പങ്കാളികളാകും.

 വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം 

ഭരണ സ്ഥാപനഅധ്യക്ഷന്മാരുടെ സംഘടനാ

 ഭാരവഹികളുടെ യോഗം മുഖ്യമന്ത്രി

 വിളിച്ചിരുന്നുജനപ്രതിനിധികളുടെ

 യോഗത്തിന്റെതുടർച്ചയായി എല്ലാ രാഷ്ട്രീയ

 കക്ഷികളുടെയും സഹകരണം തേടാനുള്ള

 സർവകക്ഷി യോഗവും നിശ്ചയിച്ചിട്ടുണ്ട്.



സ്വന്തം ലേഖിക.


Author
Citizen Journalist

Goutham prakash

No description...

You May Also Like