വയനാട് മെഡിക്കൽ കോളേജിൽ സി.എഫ്.എൽ.ടി.സി ആരംഭിച്ചിരിക്കുന്നു
- Posted on May 06, 2021
- News
- By Deepa Shaji Pulpally
- 571 Views
അടുത്തദിവസംതന്നെ സി.എഫ്.എൽ.ടി.സി പരിശോധന ഇവിടെ നടത്തപ്പെടുമെന്ന് നഗരസഭ സമിതി അറിയിച്ചു.
വയനാട് മാനന്തവാടിയിൽ ആരംഭിച്ചിരിക്കുന്ന മെഡിക്കൽ കോളേജിൽ ഫാസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ ആരംഭിച്ചു. അടുത്തദിവസം തന്നെ സി.എഫ്.എൽ.ടി.സി പരിശോധന ഇവിടെ നടത്തപ്പെടുമെന്ന് നഗരസഭ സമിതി അറിയിച്ചു. വയനാട് ജില്ലയിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് മെഡിക്കൽ കോളേജിൽ സി. എഫ്.എൽ. ടി.സി സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
വീണ്ടും താഴിട്ട് പൂട്ടി കേരളം; മറ്റന്നാൾ മുതൽ സമ്പുർണ ലോക്ക്ഡൗൺ!
