ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഇനി രഹാനെ നയിക്കും

ഐപിഎല്‍ 2025 സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സീനിയര്‍ താരം അജിങ്ക്യ രഹാനെ നയിക്കും. ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ഉപനായകന്‍. നൈറ്റ് റൈഡേഴ്‌സ് തന്നെയാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like