ഹേമ കമ്മറ്റി റിപ്പോർട്ട് ഇന്ന് തന്നെ പുറത്ത് വിടും

സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് ഇന്നു പുറത്തുവിടും. റിപ്പോർട്ട് ഉച്ചയ്ക്ക് 2:30 ന് പുറത്തു വരും. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി




Author

Varsha Giri

No description...

You May Also Like