*പാക്കിസ്ഥാന് ഇന്ത്യയുടെ കനത്ത മറുപടി.*

 *സി.ഡി. സുനീഷ്*


 തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോർ, കറാച്ചി, പെഷാവർ, സിയാൽകോട്ട് തുടങ്ങി 12 ഇടങ്ങളിൽ ഇന്ത്യ കനത്ത ആക്രമണം തുടരുകയാണ്. ഇന്ത്യയുടെ ആക്രമണത്തെ തുടർന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ വസതിയിൽനിന്ന് മാറ്റി.......



ക്വറ്റയിൽ നിന്ന് പാക് സൈന്യം പിൻവാങ്ങി

 സാംബയിലെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് ബി.എസ്.എഫ്



ഓപ്പറേഷൻ സിന്ദൂറിനു മറുപടിയെന്നോണം പാക്കിസ്ഥാൻ നടത്തിയ പ്രകോപനങ്ങൾക്കു പിന്നാലെ കനത്ത ആക്രമണമഴിച്ചുവിട്ട് ഇന്ത്യ. തലസ്ഥാനമായ ഇസ്‌ലാമാബാദിലും തുറമുഖനഗരമായ കറാച്ചിയിലും അടക്കം ഇന്ത്യൻ സേനകൾ ആക്രമണം നടത്തിയെന്നാണ് വിവരം. ഇന്ത്യയുടെ വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽനിന്ന് കറാച്ചിയിലേക്കു കനത്ത മിസൈൽ ആക്രമണമുണ്ടായെന്നാണ് സൂചന. --

Author
Citizen Journalist

Goutham prakash

No description...

You May Also Like