ഒടുവിൽ വയനാടിന് കേന്ദ്രത്തിന്റെ വായ്പ അനുവദിച്ചു, അമ്പത് വർഷം കൊണ്ട് തിരിച്ചടക്കണം.
- Posted on February 14, 2025
- News
- By Goutham prakash
- 306 Views
വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന നിക്ഷേ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്.
സി.ഡി. സുനീഷ്.
