* കേരളത്തിലെ പുതിയ Nh66 ൽ 11 സ്ഥലത്ത് ടോൾ പിരിക്കും.
- Posted on June 06, 2025
- News
- By Goutham prakash
- 346 Views
സി.ഡി. സുനീഷ്
തിരുവനന്തപുരം:കേരളത്തിലെ പുതിയ NH 66 ൽ 11 സ്ഥലത്ത് ടോൾ നൽകണം.
സ്ഥലങ്ങൾ ഇവയെല്ലാമാണ്...ടോൾ പ്ലാസകൾ
*കാസർകോട് - പുല്ലൂർ പെരിയ
*കണ്ണൂർ - കല്യാശ്ശേരി
*കോഴിക്കോട് - മാമ്പുഴ
*മലപ്പുറം - വെട്ടിച്ചിറ
*തൃശ്ശൂർ - നാട്ടിക
*എറണാകുളം - കുമ്പളം
*ആലപ്പുഴ - കൊമ്മാടി
*കൊല്ലം - ഓച്ചിറ, കല്ലുവാതുക്കൽ
*തിരുവനന്തപുരം - തിരുവല്ലം, ആക്കുളം.
