* പുതിയ സാമ്പത്തീക വർഷത്തിൽ സാമ്പത്തീക മേഖലകളിൽ സമൂല മാറ്റങ്ങൾ.
- Posted on April 01, 2025
- News
- By Goutham prakash
- 179 Views
2025 സാമ്പത്തീക വർഷത്തിൽ ബാങ്ക് ഇടപാടുകളിലും
നികുതികളിലും
യു.പി.ഐ. സാമ്പത്തീക മേഖലകളിലും
സമൂല മാറ്റം വരുത്തി, റിസർവ് ബാങ്കും
കേന്ദ്ര- സംസ്ഥാന സർക്കാരുകളും.
ഏപ്രിൽ ഒന്നിന് ട്രഷറികളിൽ ഇടപാടുകൾ ഉണ്ടായിരിക്കില്ല.
ഏപ്രിൽ 1ന് സംസ്ഥാനത്തെ ട്രഷറികൾ തുറന്ന് പ്രവർത്തിക്കുമെങ്കിലും ഇടപാടുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.
