അഞ്ച് രാഷ്ട്രങ്ങളുടെ നയതന്ത്രപ്രതിനിധികൾ ഇന്ത്യൻ രാഷ്ട്രപതിക്ക് അധികാര പത്രം/ ക്രെഡൻഷ്യലുകൾ സമർപ്പിച്ചു.

ഇന്ന് (2025 ഫെബ്രുവരി 17) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്‌ട്രപതി  ദ്രൗപതി മുർമു കംബോഡിയ, മാലിദ്വീപ്, സൊമാലിയ, ക്യൂബ, നേപ്പാൾ എന്നീ രാജ്യങ്ങളുടെ അംബാസഡർ /ഹൈക്കമ്മീഷണർമാരിൽ നിന്നും അധികാരപത്രം (ക്രെഡൻഷ്യലുകൾ) സ്വീകരിച്ചു. അധികാരപത്രം  സമർപ്പിച്ചവർ:


 



 റാത്ത് മാനി, അംബാസഡർ , കംബോഡിയ  





 ഐഷത്ത് അസീമ, ഹൈക്കമ്മീഷണർ, മാലദ്വീപ് റിപ്പബ്ലിക്ക്




ഡോ. അബ്ദുല്ലാഹി മുഹമ്മദ് ഒഡോവ, അംബാസഡർ , ഫെഡറൽ റിപ്പബ്ലിക് ഓഫ് സൊമാലിയ


 ജുവാൻ കാർലോസ് മാർസൻ അഗ്യുലേര, അംബാസഡർ, റിപ്പബ്ലിക്ക്  ഓഫ് ക്യൂബ 


5. ബഹുമാന്യ  ശ്രീ ഡോ. ശങ്കർ പ്രസാദ് ശർമ്മ, അംബാസഡർ, നേപ്പാൾ

Author
Citizen Journalist

Goutham prakash

No description...

You May Also Like