കുസാറ്റിലെ ഷിപ്പ് ടെക്നോളജി ഡിപ്പാർട്ട്മെൻറ് അമ്പതിൻറെ നിറവിൽ.

കൊച്ചികൊച്ചി ശാസ്ത്ര

 സാങ്കേതികസർവകലാശാലയിൽ

 ആയിരക്കണക്കിന് പ്രഗൽഭരായ

 എൻജിനീയർമാരെ വാർത്തെടുത്തഷിപ്പ്

 ടെക്നോളജി ഡിപ്പാർട്ട്മെൻറ് കപ്പൽ

 സാങ്കേതികവിദ്യ പഠനരംഗത്ത് 50 വർഷം

 പൂർത്തിയാക്കുന്നു.

 ഇതിനോടനുബന്ധിച്ച്ഡിസംബർ 21നു

 വിപുലമായ ആഘോഷങ്ങൾ കുസാറ്റിൽ

 നടക്കുംസുവർണ ജൂബിലിയുടെ ഭാഗമായി

 ഡിപ്പാർട്ട്മെൻറിലെവിദ്യാർത്ഥി കൂട്ടായ്മയായ

 സൊസൈറ്റി ഓഫ് നേവൽ ആർക്കിടെക്ചർ

 സ്റ്റുഡൻസിൻറെ വാർഷിക സാങ്കേതിക

 ജേർണൽ ആയഷിപ്സ്ടെക്നികിൻറെ

 സുവർണ ജൂബിലി പതിപ്പ് പുറത്തിറക്കും

1981- വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ

 ആരംഭിച്ച ജേർണൽ, 34 പതിപ്പുകളിലൂടെ

 സമകാലിക സാങ്കേതികയും വ്യവസായപരമായ

 അറിവുകളും ഉൾകൊണ്ട്

 ഒരുആഗോളനിലവാരത്തിലുള്ള

 പ്രസിദ്ധീകരണമായി വളർന്നു സുവർണ

 ജൂബിലി പതിപ്പ് കൊച്ചിൻ ഷിപ്പ്യാർഡ്

 ലിമിറ്റഡിൻറെചെയർമാനും മാനേജിങ്

 ഡയറക്ടറുമായ മധുഎസ്നായർ പ്രകാശനം

 ചെയ്യുംഇത് ഷിപ്സ്ടെക്നികിൻറെ

 വളർച്ചയിലെ ഒരുനിർണായക ഘട്ടമായിരിക്കും.

 പ്രദർശനത്തിന് ശേഷം  പതിപ്പ്

 പ്രേക്ഷകർക്ക് സ്നാസ്-ൻറെ ഔദ്യോഗിക

 വെബ്സൈറ്റിലൂടെവായിക്കാവുന്നതാണ്.



Author
Citizen Journalist

Goutham prakash

No description...

You May Also Like