കാട്ടാന ആക്രമണത്തിൽ ജീവഹാനി.
- Posted on February 24, 2025
- News
- By Goutham prakash
- 297 Views
വീണ്ടും കാട്ടാന ആക്രമണത്തിൽ ജീവഹാനി.
കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു
മരിച്ചത് പതിമൂന്നാം ബ്ലോക്കിലെ വെള്ളി ഭാര്യ ലീല എന്നിവർ
കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആന ആക്രമിച്ചത്
സി.ഡി. സുനീഷ്.
