ഗുജറാത്തില്‍ നാലുവയസുകാരിയെ കഴുത്തറുത്ത് കൊന്നത് നരബലി തന്നെ.
- Posted on March 12, 2025
- News
- By Goutham prakash
- 320 Views
ക്രൂരമായ അനാചാരങ്ങൾ
കുട്ടികളെ പോലും വെറുതെ വിടുന്നില്ല.
ഗുജറാത്തില്‍ നാലുവയസുകാരിയെ അയല്‍വാസി കഴുത്തറുത്ത് കൊന്നത് നരബലിയെന്ന് സ്ഥിരീകരിച്ച് പോലീസ്. ഛോട്ടാ ഉദയ്പുര്‍ സ്വദേശി ലാലാ ഭായ് തഡ്വിയെ പൊലീസ് അറസ്റ്റുചെയ്തു. അമ്മക്കൊപ്പം ഗ്രാമത്തിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ പ്രതി തട്ടികൊണ്ടുപോയി. പുറകെ ഓടിയെത്തിയ അമ്മയുടെ മുന്നില്‍ വെച്ച് പ്രതിയുടെ വീട്ടില്‍ താല്‍കാലികമായി ഉണ്ടാക്കിയ ക്ഷേത്രത്തില്‍ മഴു ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
