തീപിടിത്തം: ആശുപത്രി അധികൃതരുമായി സംസാരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി.
- Posted on November 29, 2025
- News
- By Goutham prakash
- 146 Views
സ്വന്തം ലേഖിക.
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി അധികൃതരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സംസാരിച്ചു. രോഗികൾ സുരക്ഷിതരെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗികളെ ഷിഫ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ മെഡിക്കൽ കോളേജിൽ ഐസിയു, വെൻ്റിലേറ്റർ ഒരുക്കാനുള്ള നിർദേശവും നൽകി.
