മരണാനന്തര അവയവദാനത്തിന് നേരിട്ട് രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കി കെ-സോട്ടോ

ശ്രദ്ധേയമായി 'ജീവനേകാം ജീവനാകാം'

ക്യാമ്പയിൻ 



മരണാനന്തര അവയവദാനത്തിന്

 ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള

 അവസരമൊരുക്കുകയാണു കേരള സ്റ്റേറ്റ്

 ഓർഗൻആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ്

 ഓർഗനൈസേഷൻ (കെ-സോട്ടോ).

 മരണാനന്തര അവയവദാനം

 പ്രോത്സാഹിപ്പിക്കുന്നതിനായുള്ളകെ-സോട്ടോ

യുടെ 'ജീവനാകാം ജീവനേകാംക്യാമ്പയിന്

 കൂടുതൽ പ്രചരണം ലഭിക്കുന്നതിനും

 അവയവദാനത്തിന്സന്നദ്ധരാവുന്നവരുടെ

 എണ്ണം വർധിപ്പിക്കുന്നതിനുമായി

 ഐഎഫ്എഫ്‌കെ വേദിയിൽ

 സംഘടിപ്പിച്ചിരിക്കന്ന രജിസ്‌ട്രേഷൻഡ്രൈവ്

 ശ്രദ്ധേയമാകുന്നുടാഗോർ തിയേറ്ററിലേക്കുള്ള

 മുഖ്യ പ്രവേശന കവാടത്തിനു സമീപമാണ്

 കെ-സോട്ടോ സ്റ്റാൾ.



ഐഎഫ്എഫ്‌കെയിലെത്തുന്നവർക്ക്

 രജിസ്‌ട്രേഷൻ സൗകര്യം പരമാവധി

 ഉപയോഗപ്പെടുത്താംരജിസ്‌ട്രേഷന്

 എത്തുന്നവർആധാർ നമ്പർ കൈയിൽ

 കരുതണംഅവയവദാനവുമായി ബന്ധപ്പെട്ട

 എല്ലാ സംശയങ്ങളും ദുരീകരിക്കുന്നതിനുള്ള

 മികച്ചവേദിയാണിത്സ്റ്റാളിലെത്തുന്നവർക്ക്

 കെ-സോട്ടോ പ്രതിനിധികൾ രജിസ്റ്റർ ചെയ്തു

 നൽകുന്നതായിരിക്കും.എഫ്.എഫ്‌കെ

 സമാപിക്കുന്നത് വരെ രാവിലെ ഒൻപത് മുതൽ

 രാത്രി ഒൻപത് വരെ സ്റ്റാൾ പ്രവർത്തിക്കും.

 കെ-സോട്ടോയുമായി ബന്ധപ്പെട്ട വിശദ

 വിവരങ്ങൾക്ക് ksotto.kerala.gov.in



സി.ഡിസുനീഷ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like