ഹെൽമെറ്റുകൾ ബി.ഐ.എസ് സാക്ഷ്യപ്പെടുത്തിയതല്ലെങ്കിൽ പണി കിട്ടും.
- Posted on July 06, 2025
- News
- By Goutham prakash
- 165 Views
സ്വന്തം ലേഖകൻ
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) സാക്ഷ്യപ്പെടുത്തിയ ഹെൽമെറ്റുകൾ മാത്രമേ സുരക്ഷയ്ക്കായി ഉപയോഗിക്കാവൂ:എല്ലാ ഇരുചക്ര വാഹന യാത്രികർക്കും BIS മാനദണ്ഡങ്ങൾ (IS 4151:2015) പ്രകാരം സാക്ഷ്യപ്പെടുത്തിയ ISI മാർക്ക് ഉള്ള ഹെൽമെറ്റുകൾ നിർബന്ധമാക്കി:ഇന്ത്യയിലുടനീളം 176 ഹെൽമെറ്റ് നിർമ്മാതാക്കൾക്ക് സാധുവായ BIS ലൈസൻസുകൾ ഉണ്ട്.
