കെട്ടികിടക്കുന്ന കേസുകർ തീർപ്പാക്കാൻ സുപ്രീം കോടതി നടപടിക്ക്
- Posted on August 31, 2024
- News
- By Varsha Giri
- 290 Views
നിയമ കാര്യ ലേഖിക.
ഡൽഹി: .കേസുകൾ കെട്ടി കിടക്കുന്നത് പ്രതിസഡി സൃഷ്ടിച്ച സാഹചര്യത്തിൽ, തീർപ്പാക്കാൻ നടപടികൾ ഉണ്ടായേക്കും.സുപ്രിം കോടതി അതിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നിരവധി ഐടി സംരംഭങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. എന്നിട്ടും കേസുകളുടെ കെട്ടിക്കിടപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . ദേശീയ ജുഡീഷ്യൽ ഡാറ്റ ഗ്രിഡിൻ്റെ (എൻജെഡിജി) കണക്കനുസരിച്ച് 82,989 കേസുകൾ തീർപ്പാക്കാതെ കിടക്കുന്നുണ്ട്. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്.
