വ്യാജ മദ്യദുരന്തം; മുഖ്യപ്രതി പിടിയില്‍
- Posted on June 21, 2024
- News
- By Arpana S Prasad
- 303 Views
മുഖ്യപ്രതി ചിന്നദുരൈ പിടിയില്‍. കടലൂരില്‍നിന്നാണ് ഇയാള്‍ പോലീസ് പിടിയിലായത്
വടക്കൻ തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തില്‍ മുഖ്യപ്രതി ചിന്നദുരൈ പിടിയില്‍. കടലൂരില്‍നിന്നാണ് ഇയാള്‍ പോലീസ് പിടിയിലായത്. അതേസമയം വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി. നൂറോളം പേർ ചികിത്സയിലുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.
