ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം എന്ന് കോടതി
- Posted on August 13, 2024
- News
- By Varsha Giri
- 290 Views
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം എന്ന് കോടതി.ഹർജിക്കാരനായ നിർമ്മാതാവ് സജിമോൻ പാറയിലിന് തിരിച്ചടി ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യമാകും.റിപ്പോർട്ട് പുറത്തുവിടരുത് എന്നുള്ള ഹർജിയാണ് തള്ളിയത്.സിനിമാ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് 2018ൽസ്വകാര്യത മാനിച്ച് റിപ്പോർട്ട് പുറത്തുവിടാം എന്ന് കോടതിഹേമ കമ്മറ്റി രൂപീകരിച്ചത് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ
സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടും. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് സിനിമ നിര്‍മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്

