കല്പറ്റ ബാർ അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

വയനാട്കൽപ്പറ്റ ബാർ അസോസിയേഷൻ

 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട് :

അഡ്വ.സുന്ദർ റാം ടി ജെ,

വൈസ് പ്രസിഡണ്ട് :

അഡ്വ.ഷൈജു മാണിശ്ശേരിൽ,

സെക്രട്ടറി:      

 അഡ്വ:കിഷോർ ലാൽ പി എസ്.

ജോയിന്റ് സെക്രട്ടറി:

അഡ്വ:പ്രഭ മത്തായി 

ട്രഷറർ:

 അഡ്വ:ബിജോയ് ആനന്ദ് 

എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.


കൽപ്പറ്റ ബാർ അസോസിയേഷൻ ഹാളിൽ

 നടന്ന അസോസിയേഷൻ്റെ വാർഷിക

 പൊതുയോഗത്തിലാണ് 2024-25

 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ

 തെരഞ്ഞെടുത്തത്.


അഡ്വഷേർളി റിട്ടേണിംഗ് ഓഫീസറും

അഡ്വബഷീർ അസിസ്റ്റൻ്റ് റിട്ടേണിംഗ്

 ഓഫീസറുമായിരുന്നു



പ്രത്യേക ലേഖിക.

Author
Citizen Journalist

Goutham prakash

No description...

You May Also Like