ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം സിറ്റിംഗ് ഫെബ്രുവരി അഞ്ചിന് രാവിലെ 11ന് കമ്മീഷന്റെ ശാസ്തമംഗലത്തുള്ള ഓഫീസിൽ നടക്കും. സിറ്റിങ്ങിൽ നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികളും സ്വീകരിക്കും. കമ്മീഷന്റെ 9 7 4 6 5 1 5 1 3 നമ്പറിലുള്ള വാട്സാപ്പിലേക്കും പരാതികൾ അയക്കാവുന്നതാണ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like