പാതി വില തട്ടിപ്പിൽ ഇ.ഡി. റെയ്ഡ് തുടങ്ങി.

പാതിവില തട്ടിപ്പ് കേസിൽ ആനന്ദകുമാറിന്റെയും ലാലി വിൻസെന്റിന്റെയും വീടുകളിൽ ഉൾപ്പെടെ 12 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  റെയ്ഡ് തുടങ്ങി.


ഏറെ പാവപ്പെട്ടവർ ഇരകളായ കേസ്സിൽ കൂടുതൽ നിയമ നടപടികൾ വന്നു കൊണ്ടിരിക്കയാണ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like