ഉസ്താദ് സാക്കിർ ഹുസൈന് രാജ്യാന്തം ചലചിത്ര മേളയിൽ ആദരാഞ്ജലി

അന്തരിച്ച പ്രശസ്ത തബലിസ്റ്റ് ഉസ്താദ്

 സാക്കിർ ഹുസൈന് ആദരാഞ്ജലികളർപ്പിച്ച്

 .എഫ്.എഫ്.കെനാലാം ദിനം 67

 തിയേറ്ററുകളിലും പ്രദർശനത്തിന് മുൻപ്

 സാക്കിർ ഹുസൈന് ആദരാഞ്ജലിയർപ്പിക്കുന്ന

 വിഡിയോ പ്രദർശിപ്പിച്ചുതബലവാദനത്തിന്റെ

 അകമ്പടിയിൽ 'Thy rhythm will echo in our 

hearts എന്ന സന്ദേശമെഴുതിയ വിഡിയോ

 സ്‌ക്രീനിൽതെളിഞ്ഞുതുടർന്ന് വിവിധ

 വേദികളിലായി നടന്ന സാംസ്‌കാരിക

 പരിപാടികളിലും അദ്ദേഹത്തിന് ആദരാഞ്ജലി

 അർപ്പിച്ചു.



സി.ഡിസുനീഷ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like