* ദേശീയ പാത തകർന്നതിൽ ദേശീയ പാത ഡയറക്ടറെ, സസ്പെന്റ് ചെയ്തു,കോൺട്രാക്ടർ സ്വന്തം ചിലവിൽ സ്ഥലത്ത് പാലം നിർമിക്കണം.

സി.ഡി. സുനീഷ്


 ദേശീയപാത തകർന്ന സംഭവം ; NHAI പ്രോജക്ട് ഡയറക്ടറെ സസ്‌പെൻഡ് ചെയ്തു ; കോൺട്രാക്ടർ സ്വന്തം ചിലവിൽ സ്ഥലത്ത് പാലം നിർമിക്കണമെന്നും കേന്ദ്രം തീരുമാനിച്ചു.


ഏറെ വിവാദമായ ദേശീയ പാത നിർമ്മാണത്തിലെ അപാകത മൂലം ഉള്ള തകർച്ചയിൽ സർക്കാർ സമ്മർദ്ദത്തിലായാണ് കടുത്ത നടപടികളിലേക്ക് നീങ്ങിയത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like