മുതിർന്ന നടിമാർക്ക് ആദരമായി 'മറക്കില്ലൊരിക്കലും' നാളെ നിശാഗന്ധിയിൽ

തിരുവനന്തപുരം.

മലയാള സിനിമയുടെ ശൈശവ ദശ മുതൽ

 എൺപതുകളുടെ  തുടക്കം വരെ  തിരശീലയിൽ

  തിളങ്ങിയ മുതിർന്ന നടിമാരെആദരിക്കുന്ന 

'മറക്കില്ലൊരിക്കലുംചടങ്ങ്,

 തിരുവന്തപുരം,ഇന്ന് വൈകിട്ട് 4.30 ന് 

 നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.

 സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

 മുതിർന്ന നടിമാരെ ആദരിക്കും



കെ.ആർ.വിജയടി.ആർ.ഓമനവിധുബാല,

 ഭവാനി (ലിസ), ശോഭ(ചെമ്പരത്തി), ഹേമ

 ചൗധരികനകദുർഗറീനശാന്തികൃഷ്ണ,

 ശ്രീലത നമ്പൂതിരിസുരേഖജലജ,  മേനക,

 അനുപമ മോഹൻശാന്തകുമാരിമല്ലിക

 സുകുമാരൻസച്ചു(സരസ്വതി), ഉഷാ കുമാരി,

 വിനോദിനിരാജശ്രീ (ഗ്രേസി), വഞ്ചിയൂർ രാധ,

 വനിത കൃഷ്ണചന്ദ്രൻ

 എന്നിവരെയാണ്ആദരിക്കുന്നത്


ചലച്ചിത്രകലയിലെ സ്ത്രീസാന്നിധ്യത്തിന് 

 വർഷത്തെ മേള നൽകുന്ന പ്രാമുഖ്യത്തിന്റെ

 അടയാളം കൂടിയാണിത്തുടർന്ന്ഇവരുടെ

 സിനിമകളിലെ ഗാനങ്ങൾ

 കോർത്തിണക്കിയുള്ള സംഗീതപരിപാടിയും

 ഉണ്ടായിരിക്കും.

Author
Citizen Journalist

Goutham prakash

No description...

You May Also Like