അലോപ്പതി മരുന്നുകളുടെ മിശ്രിതങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ.

സുഖമില്ലാതെ ആവുമ്പോളേക്കും ക്ഷമയില്ലാതെ രാസ വിഷമരുന്നുകൾ നല്ലതാണ് എന്ന് അന്ധമായി വിശ്വസിച്ചു കൊണ്ട് സ്വന്തം ആയിട്ടും മറ്റുള്ളവർക്ക് വേണ്ടിയും രാസ വിഷ മരുന്നുകൾ കഴിക്കണം എന്ന് വാദിക്കുന്നവർക്ക്‌ ഇതാ സന്തോഷവാർത്ത. ഈ രാസ വിഷ മരുന്നുകൾ ആണ് ആരോഗ്യവും ജീവിതവും തകർക്കുന്നത്.

35 ഇനം അലോപ്പതി മരുന്നുകളുടെ മിശ്രിതങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും ജീവൻരക്ഷാ മരുന്നുകളും ഉൾപ്പെടെയുള്ളവയാണ് നിരോധിച്ചത്......*

ഡയബെറ്റിസ്, ഹൈപ്പർ ടെൻഷൻ, ഹാർട്ട് അറ്റാക്ക് തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളുടെ മിശ്രിതങ്ങളും നരോധിതപട്ടികയിൽ ഉൾപ്പെടുന്നു.....!!

പരിശോധനയില്ലാതെ സംസ്ഥാനങ്ങൾ മരുന്നുകൾക്ക് അനുമതി നൽകിയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.നിരോധിച്ച മരുന്നുകൾ ഗുരുതര ആരോഗ്യപ്രത്യാഘാതം സൃഷ്ടിക്കുന്നവയാണെന്നും കേന്ദ്രം കണ്ടെത്തിയത്......

Author
Citizen Journalist

Goutham prakash

No description...

You May Also Like