ക്ഷേമ പെൻഷൻ കൊള്ളയിൽവിജിലൻസ് അന്വേഷണം

ക്ഷേമ പെൻഷൻ കൊള്ളയിൽ നടപടി വരുന്നു.


സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും

വിജിലൻസ് അന്വേഷണത്തിന്  മുഖ്യമന്ത്രി 

ഉത്തരവിറക്കി.



ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍

 പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉള്ളത്373 പേര്‍.


പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം

 സ്ഥാനത്ത്. 224 പേര്‍.


 മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍

 124 പേരുംആയുര്‍വേദ വകുപ്പില്‍

 (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും,

 മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും

പൊതു മരാമത്ത് വകുപ്പില്‍ 47 പേരും 

ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന

 സര്‍ക്കാര്‍ജീവനക്കാരാണ്



സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46 പേരും,

 ഹോമിയോപ്പതി വകുപ്പില്‍ 41 പേരും.

 കൃഷിറവന്യു വകുപ്പുകളില്‍ 35 

പേര്‍വീതവും, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍

 ജസ്റ്റീസ് വകുപ്പില്‍ 34 പേരും,ഇന്‍ഷ്വറന്‍സ്

 മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31 പേരും,

 കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 

27 പേരുംഹോമിയോപ്പതിയില്‍ 25 പേരും

 ക്ഷേമ പെന്‍ഷന്‍ കൈപറ്റുന്നു


മറ്റ് വകുപ്പുകളിലും സ്ഥാപനങ്ങിലും പെന്‍ഷന്‍

 പറ്റുന്നവരുടെ എണ്ണം ചുവടെവില്‍പന 

നികുതി 14 വീതംപട്ടികജാതി ക്ഷേമം 13, 

ഗ്രാമ വികസനംപൊലീസ്പിഎസ്സി,

 ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ 10

 വീതംസഹകരണം എട്ട്,

 ലജിസ്ലേച്ചര്‍സെക്രട്ടറിയറ്റ് 

സഹകരണം എട്ട്ലജിസ്ലേച്ചര്‍ സെക്രട്ടറിയറ്റ്,

 തൊഴില്‍ പരിശീലനംപൊതുഭരണം,

 വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി

 ഏഴുവീതംവനം വന്യജീവി ഒമ്ബത്

സോയില്‍ സര്‍വെഫിഷറീസ് ആറു വീതം,

 തദ്ദേശ ഭരണംവാഹന ഗതാഗതം,

 വ്യവാസായവുംവാണിജ്യവുംഫയര്‍ഫോഴ്സ്,

 ക്ഷീര വികസനംപൊതുവിതരണം,

 അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് നാലു വീതം,

 സാമൂഹികക്ഷേമംരജിസ്ട്രേഷന്‍,

 മ്യുസിയംപ്രിന്റിങ്ഭക്ഷ്യ സുരക്ഷ,

 എക്സൈസ്ആര്‍ക്കിയോളജി മൂന്നു വീതം,

 തൊഴില്‍ലീഗല്‍മെട്രോളജി

മെഡിക്കല്‍ എക്സാമിനേഷന്‍ ലബോട്ടറി,

 എക്ണോമിക്സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്സ്

ലാ കോളേജുകള്‍ രണ്ടു വീതംഎന്‍സിസി,

 ലോട്ടറീസ്ജയില്‍തൊഴില്‍ കോടതി,

 ഹാര്‍ബര്‍ എന്‍ജിനിയറിങ്ഇലക്‌ട്രിക്കല്‍

 ഇന്‍സ്പക്‌ട്രേറ്റ്ഡ്രഗ്സ്കണ്‍ട്രോള്‍,

 വിന്നോക്ക വിഭാഗ വികസനം

കയര്‍ വകിസനം ഒന്നു വീതം.


                                             സി.ഡിസുനീഷ്

Author
Citizen Journalist

Goutham prakash

No description...

You May Also Like