പാക് തീവ്രവാദത്തിന്റെ തെളിവുകള്‍ ഇന്ത്യ ഐക്യ രാഷ്ട്ര സഭയിൽ ഉന്നയിക്കും.

സി.ഡി. സുനീഷ്


 പാക് തീവ്രവാദത്തിന്റെ തെളിവുകള്‍ യുഎന്നില്‍ ഉന്നയിക്കാന്‍ ഇന്ത്യ. ടിആര്‍എഫ് അടക്കമുള്ള ലഷ്‌കറിന്റെ നിഴല്‍സംഘടനകള്‍ പഹല്‍ഗാം ആക്രമണം ആസൂത്രണം ചെയ്തതിന് യുഎന്‍ ഉപരോധ സമിതിക്ക് മുന്നില്‍ തെളിവുകള്‍ നിരത്തും. അടുത്തയാഴ്ചയാണ് യുഎന്നിന്റെ ഉപരോധസമിതി യോഗം ചേരുന്നത്. യുഎന്‍ രക്ഷാസമിതിയുടെ കീഴിലാണ് ഈ ഉപരോധസമിതി.

Author
Citizen Journalist

Goutham prakash

No description...

You May Also Like