470 കോടി രൂപ ചിലവ് 6 മെഡലുകൾ



പാരീസിലെ ഒളിമ്പിക്സിന് കൊടിയിറങ്ങുമ്പോൾ ഇന്ത്യയുടെ നേട്ടം 6 മെഡലുകൾ, ചിലവഴിച്ചതോ 

470 കോടി.


അശ്വാഭ്യാസത്തിന്  മെഡലില്ല  ചിലവ്

95 ലക്ഷം, ടെന്നീസിൽ മെഡലില്ല

ചിലവ് 1.67 കോടി,

ഗോൾഫ് ചിലവ് 

1. 74 കോടി മെഡലില്ല, സെയ് ലിങ്ങ് 

ചിലവ് 3.78 കോടി മെഡലില്ല,

നീന്തൽ 3.8 കോടി ചിലവ് 

മെഡലില്ല, റോവിങ്ങ് ചിലവ് 

3.8 കോടി മെഡലില്ല, ജൂഡോ ചിലവ് 

6.33 കോടി മെഡലില്ല, ടേബിൾ ടെന്നീസ് 12.92 കോടി ചിലവ് മെഡലില്ല,

ഭാരദ്വഹനം 27 കോടി ചിലവ് മെഡലില്ല, ഗുസ്തി ചിലവ് 37.8 കോടി മെഡലില്ല, ആർച്ചറി 39.18 കോടി ചിലവ് മെഡലില്ല, ഹോക്കി 41.3 കോടി ചിലവ്, ഷൂട്ടിങ്ങ് 60.42 കോടി ചിലവ് മെഡൽ 3, ബോക്സിങ്ങ് 60.93 കോടി ചിലവ് മെഡലില്ല, ബാഡ്മിന്റൺ ചിലവ് 72.3 കോടി മെഡലില്ല, അത്ലിലറ്റിക്സ് 96.3 കോടി ചിലവ് മെഡൽ 1

(അവലംബം കായീക യുവജന മന്ത്രാലയം )



Author

Varsha Giri

No description...

You May Also Like