അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയാ തലവൻ പിടിയിലായി.
- Posted on May 21, 2025
- News
- By Goutham prakash
- 281 Views
സി.ഡി. സുനീഷ്.
അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യകണ്ണി പിടിയില്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വില്‍പ്പനക്കാരായ മംഗലാപുരം സ്വദേശി ഇംറാന്‍ (30) ആണ് പിടിയിലായത്. കോഴിക്കോട് കുന്നമംഗലം പൊലീസാണ് കര്‍ണാടകയില്‍ നിന്ന് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
