വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ: മരണം 299 ആയി

മുന്നൂറോളം പേരെ കാണാനില്ല

9, 328 പേർ 91 ദുരിതാശ്വാസക്യാമ്പുകളിലായി വയനാട്ടിൽ കഴിയുന്നുഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ നാലാം ദിനം മുണ്ടക്കൈ ചൂരൽമല മേഖലകളെ ആറ് സോണുകളാക്കി തിരിച്ച് പരിശോധന; 40 ടീമുകൾ പരിശോധനക്കൊപ്പം


അട്ടമല - ആറൻമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, GVHSS വെള്ളാർ മല,ചൂരൽമല പുഴയുടെ അടിവാരം,എന്നീ ആറ് മേഖലകളിലാണ് തിരച്ചിൽഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് പ്രത്യേക തിരച്ചിൽചാലിയാർ പുഴയിൽ പരിശോധന ഊർജ്ജിതംപൊലീസും ടിഡിആർഎഫ് വോളണ്ടിയർമാരും ബോട്ടുകളിൽ പരിശോധന നടത്തുന്നു കഡാവർ ഡോഗുകളും നാല് ഡ്രോണുകളും ചാലിയാർ പുഴയിലെ പരിശോധനയിൽ


ഉരുൾപൊട്ടൽ ജാഗ്രത തുടരുന്നു; പ്രദേശങ്ങളിൽ നിന്ന് അധികൃതരുടെ നിർദ്ദേ ശാനുസരണം ആളുകൾ മാറി താമസിക്കണംമഴ മുന്നറിയിപ്പും തുടരുന്നു, വരും ദിവസങ്ങളിലും  ജാഗ്രത വേണമെന്ന് കാലാവസ്ഥ കേന്ദ്രം

Author

Varsha Giri

No description...

You May Also Like